LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

rahul gandhi tweet

Web Desk 4 years ago
National

പാത്രംകൊട്ടും തുഗ്ലക് ലോക്ക്ഡൌണും മൂലം കോവിഡ് വ്യാപനം രൂക്ഷമായി - രാഹുല്‍ ഗാന്ധി

മൂന്ന് ഘട്ടമായിട്ടാണ് ബിജെപി സര്‍ക്കാര്‍ കൊവിഡിനെ തുരുത്തന്‍ ശ്രമിച്ചത്. ഒന്ന് തുഗ്ലക്ക് ലോക്ക് ഡൌണ്‍, രണ്ട് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കുക, മൂന്ന് ദൈവങ്ങളോട് പ്രാര്‍ഥിക്കുക. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ പരിഷ്ക്കാരങ്ങള്‍ പോലെ മാത്രമേ കാണാനാകുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More
National Desk 5 years ago
National

'പഞ്ചാബില്‍ നീതിനിഷേധം നടന്നാല്‍ അതിനെതിരെയും പോരാടും'- രാഹുല്‍ ഗാന്ധി

പഞ്ചാബിൽ ആറു വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ചവർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി.

More
More